വാർത്തകളും ലേഖനങ്ങളും
'തൂഫാൻ 2.0' പദ്ധതിക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ പ്രൗഢോജ്ജ്വല തുടക്കം
28/09/2026ലഹരിമുക്ത ചെറിയമുണ്ടം ലക്ഷ്യമിട്ട് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ...
കൂടുതൽ വായിക്കുകതൂഫാൻ 2.0 - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
തൂഫാൻ 2.0 - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് തീയതി: 26/09/2026 തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള് സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തില് തൂഫാന് 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്...
കൂടുതൽ വായിക്കുകചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ സ്വച്ഛ്താഹി സേവ പ്രവർത്തനങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ സ്വച്ഛ്താഹി സേവ പ്രവർത്തനങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി18/09/2026മഹാത്മാഗാന്ധിയുടെ ജയന്തിയായ ഒക്ടോബർ 2 സ്വച്ഛ ഭാരത് ദിവസായി ആചരിക്കുന്നതിൻ്റെ ഭാഗമായി, രാജ്യവ്യാപകമായി സംഘടിപ്പിച്ചുവരുന്ന ജനകീയ ശുചിത്വ ക്യാമ്പയിനാണ് Swachhata Hi Seva (SHS). 2017 മുതൽ എല്ലാ വർഷവും ഈ...
കൂടുതൽ വായിക്കുകഹരിതമിത്രം സർവ്വീസ് - താനൂർ ബ്ലോക്കിൽ മികച്ച നേട്ടം കൈവരിച്ച് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
10/09/2026താനൂർ: ഹരിതമിത്രം സ്മാർട്ട് ആപ്പ് വഴിയുള്ള മാലിന്യപരിപാലന സർവ്വീസുകളിൽ താനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്. 2026 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. ആകെ ലഭിക്കാവുന്ന 600 മാർക്കിൽ 488 മാർക്ക് നേടിയാണ് പ...
കൂടുതൽ വായിക്കുകകർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും
17/08/2026കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവുംചെറിയമുണ്ടം: കർഷക ദിനത്തോടനുബന്ധിച്ച് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ കൃഷിഭവനും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തും ചേർന്ന് കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും സംഘടിപ്പിച്ചു. ബഹു.താനൂർ നിയോജക മണ്ഡലം എം.എൽ.എ പി.കെ. നവാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ജ...
കൂടുതൽ വായിക്കുകസ്വാതന്ത്യദിനത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഗ്രാമസഭ
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം 2026 ആഗസ്റ്റ് 15ന് സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു.ബഹു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പിടി. അബ്ദുൽ നാസർ (ബാവ) സാഗത പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ബൈജു ബി അജണ്ടകൾ വിവരിച്ചു. വൈസ് പ്രസിഡന്റ് ഖമറുന്ന...
കൂടുതൽ വായിക്കുകഭാരതത്തിന്റെ 80-ാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ പതാക ഉയർത്തി
ചെറിയമുണ്ടം: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. 2026 ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.ടി. അബ്ദുൽ നാസർ (ബാവ) ദേശീയപതാക ഉയർത്തി.തുടർന്...
കൂടുതൽ വായിക്കുകഎം.ജി.എൻ.ആർ.ഇ.ജി.എസ് & എൻ.എസ്.എ.പി. സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് 2025-26
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ് & എൻ.എസ്.എ.പി. സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് 2025-26 2026 ആഗസ്റ്റ് 13 ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു.
മഴയെത്തും മുന്നേ, ഒരുമിച്ച് ഒന്നായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
ചെറിയമുണ്ടം: മഴക്കാലപൂർവ്വ ശുചിത്വ യഞ്ജത്തിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 11-05-2026 (തിങ്കൾ) രാവിലെ 08.30 ന് ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അബ്ദുൾ നാസർ (ബാവ) ഉദ്ഘാടനം നിർവഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ...
കൂടുതൽ വായിക്കുക