ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ജൽ ജീവൻ മിഷൻ്റെ (JJM) ഹാൻഡ് ബുക്ക്

 ജൽ ജീവൻ മിഷൻ്റെ (JJM) നിർവ്വഹണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്തുകൾ, വി.ഡബ്ല്യു.എസ്.സി.കൾ (VWSCs), കുടുംബശ്രീ/സ്വയംസഹായ സംഘങ്ങൾ (SHGs), മറ്റ് പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് ഒരു പ്രായോഗിക സഹായിയായി ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഗ്രാമീണ ഇന്ത്യയിലെ കമ്മ്യൂണിറ്റി നിയന്ത്രിത പൈപ്പ് ലൈൻ ജലവിതരണ സംവിധാനങ്ങൾ ജനപങ്കാളിത്തത്തിലൂടെ എല്ലാ വീട്ടിലും ജലം ("Community-Managed Piped Water Systems in Rural India Jan-Bhagidari se Har Ghar Jal") എന്ന കൈപ്പുസ്തകം.

  • Jal Jeevan Mission Handbook Part 1
  • Jal Jeevan Mission Handbook Part 2
  • Jal Jeevan Mission Handbook Part 3