ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഹീറ്റ് ആക്ഷൻ പ്ലാൻ

ഹീറ്റ് ആക്ഷൻ പ്ലാൻ - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലമുണ്ടാകുന്ന അതിതീവ്രമായ ചൂടിനെയും ഉഷ്ണതരംഗത്തെയും ഫലപ്രദമായി നേരിടുന്നതിനാണ് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ജനങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും ചൂട് മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.