ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
അങ്കണവാടികൾ

ICDS -സംയോജിത ശിശു വികസന സേവന പദ്ധതി

കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ്. 0-6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.

👶 ഗുണഭോക്താക്കൾ

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ

🎯 ലക്ഷ്യങ്ങൾ

  • 0-6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
  • കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
  • ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
  • കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.
  • മാതാപിതാക്കൾക്ക് ആരോഗ്യം, പോഷണം, ശിശുപരിപാലനം എന്നിവയിൽ ബോധവൽക്കരണം നൽകുക.

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ

ക്രമ നമ്പർവാർഡ്അങ്കണവാടി നമ്പർസ്ഥലംവർക്കറുടെ പേര്ഫോൺ നമ്പർ
113 - വാണിയന്നൂർ74വാണിയന്നൂർറാബിയ. പി9947984283
216 - ചെനപ്പുറം75മൊയ്‌തീൻ ബസാർസഫിയ എൻ.പി.9526262239
34 - കുറുക്കോൾ76പൊരുത്തിപ്പാറമിനി7306708127
410 - മണ്ടകത്തിൻപറമ്പ്77മണ്ടകത്തിൻപറമ്പ്പത്മിനി കെ9048880780
57 - ഇരിങ്ങാവൂർ നോർത്ത്78അമ്പലംകുന്ന്ഗീത9744437189
67 - ഇരിങ്ങാവൂർ നോർത്ത്79ഇരിങ്ങാവൂർനിമിഷ9567136214
78 - കുറുപ്പിൻപടി80കുറുപ്പിൻപടിവിജയലക്ഷ്‌മി9656532560
85 - ചുടലപ്പുറം81ചുടലപ്പുറംഇന്ദിര9495147031
919 - ഇപ്പൂട്ടുങ്ങൽ82തലക്കടത്തൂർസ്‌മിത പി.വി.9633820862
1014 - പരന്നേക്കാട്83കുന്നുംപുറംഗീത പി9747477877
1118 - തലക്കടത്തൂർ ടൗൺ84തലക്കടത്തൂർ ഈസ്റ്റ്അനിത9809054792
122 - ബംഗ്ലാംകുന്ന്85ബംഗ്ലാവുംകുന്ന്ബിന്ദു9961088322
131 - ഓവുങ്ങൽ86ഓവുങ്ങൽഷീജ ടി9995169406
141 - ഓവുങ്ങൽ87തറയിൽജുബൈരിയത്ത്8547875089
1515 - പറപ്പൂത്തടം88പറപ്പൂത്തടംസാദിയ9048464407
164 - കുറുക്കോൾ89കുറുക്കോൾഷീബ വി ജി9745785748
1710 - മണ്ടകത്തിൻ പറമ്പ്90ഇരിങ്ങാവൂർ സൗത്ത്ബിന്ദു കെ9048043236
1813 - വാണിയന്നൂർ91പനമ്പാലംമുനീറ എം7558051732
1912  - മായിനങ്ങാടി92മായിനങ്ങാടിഷീജ  പി9747215654
2019 - ഇപ്പൂട്ടുങ്ങൽ93പാറപ്പുറംപ്രസന്ന9048578877
2116 - ചെനപ്പുറം94നെല്ലിക്കാട്പ്രജില9947162453
225  - ചുടലപ്പുറം95നരിയറക്കുന്ന്പുഷ്‌പവല്ലി9946954093
233 - മച്ചിങ്ങപ്പാറ96ആലുംകുണ്ട്തങ്ക9746442788
2420 - പടിഞ്ഞാക്കര97നെല്ലിക്കാട് വെസ്റ്റ്സിമി9605167909
259 - ഇരിങ്ങാവൂർ ടൗൺ 98പൊറ്റത്തറഷീബ കെ9746225695
2617 - ചോലപ്പുറം99ചോലപ്പുറംപാത്തുമ്മ ഇ8590659957
272 - ബംഗ്ലാംകുന്ന്100മാമ്പറ്റഫാസില9947069737
286 - മൈലാംകുളം101ചോലപ്പുറം ഈസ്റ്റ്രാധ8590402186
2911 - തിരുത്തുമ്മൽ102പാലത്തിങ്ങൽജ്യോതി സി6235911347