തദ്ദേശ സ്ഥാപന തലം
ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസ്
📍 വിലാസം: ബംഗ്ലാംകുന്ന്, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
ചെറിയമുണ്ടം കൃഷി ഭവൻ
📍 വിലാസം: ബംഗ്ലാവ്കുന്ന്, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യലയം (LID & EW)
📍 വിലാസം: ബംഗ്ലാവ്കുന്ന്, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
പ്രാഥമികാരോഗ്യ കേന്ദ്രം ചെറിയമുണ്ടം
📍 വിലാസം: പറപ്പൂത്തടം, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
ഗവ. ഹോമിയോ ഡിസ്പെൻസറി
📍 വിലാസം: വാണിയന്നൂർ, ഇരിങ്ങാവൂർ പി.ഒ., 676103, മലപ്പുറം.
ഗവ. വെറ്ററിനറി ഡിസ്പെൻസറി
📍 വിലാസം: വാണിയന്നൂർ, ഇരിങ്ങാവൂർ പി.ഒ., 676103, മലപ്പുറം.
ആയുഷ് പി.എച്ച്.സി. (യൂനാനി) [NHM]
📍 വിലാസം: ചെനപ്പുറം, തലക്കടത്തൂർ പി.ഒ., 676103, മലപ്പുറം.
ആയുഷ് പി.എച്ച്.സി. (ആയുർവ്വേദം) [NHM]
📍 വിലാസം: കുറുപ്പിൻപടി, ഇരിങ്ങാവൂർ പി.ഒ., 676103, മലപ്പുറം.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കാര്യാലയം
📍 വിലാസം: ബംഗ്ലാവ്കുന്ന്, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
ഐ.സി.ഡി.എസ്. ഓഫീസ് (ICDS Office)
📍 വിലാസം: ബംഗ്ലാവ്കുന്ന്, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
കുടുംബശ്രീ ഓഫീസ് ചെറിയമുണ്ടം (CDS)
📍 വിലാസം: ബംഗ്ലാംകുന്ന്, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
വി.ബി.ജി.റാം.ജി. ഓഫീസ് (MGNREGS)
📍 വിലാസം: ബംഗ്ലാംകുന്ന്, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
വില്ലേജ് ഓഫീസ് ചെറിയമുണ്ടം
📍 വിലാസം: ബംഗ്ലാംകുന്ന്, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
ഗവ. ഐ.ടി.ഐ. ചെറിയമുണ്ടം
📍 വിലാസം: നരിയറക്കുന്ന്, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
ജി.എച്ച്.എസ്.എസ്. ചെറിയമുണ്ടം
📍 വിലാസം: ചെനപ്പുറം, തലക്കടത്തൂർ പി.ഒ., 676103, മലപ്പുറം.
ഗവ. ഹയർസെക്കണ്ടറി സ്കൂൾ ചെറിയമുണ്ടം
📍 വിലാസം: ചെനപ്പുറം, തലക്കടത്തൂർ പി.ഒ., 676103, മലപ്പുറം.
സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, താനൂർ
📍 വിലാസം: ജി.എച്ച്.എസ്.എസ്. ചെറിയമുണ്ടം ക്യാമ്പസ്, തലക്കടത്തൂർ പി.ഒ., 676103, മലപ്പുറം.
ജി.എം.എൽ.പി.എസ്. പൊന്മുണ്ടം സൗത്ത്
📍 വിലാസം: കുറുങ്കാട്, ചെറിയമുണ്ടം പി.ഒ., 676103, മലപ്പുറം.
ജി.എം.എൽ.പി.എസ്. പറപ്പൂത്തടം
📍 വിലാസം: പറപ്പൂത്തടം, ചെറിയമുണ്ടം പി.ഒ., 676106, മലപ്പുറം.
ജി.എം.എൽ.പി.എസ്. ഇരിങ്ങാവൂർ
📍 വിലാസം: മായിനങ്ങാടി, ഇരിങ്ങാവൂർ പി.ഒ., 676103, മലപ്പുറം.
ജി.എം.എൽ.പി.എസ്. തലക്കടത്തൂർ
📍 വിലാസം: തലക്കടത്തൂർ പി.ഒ., 676103, മലപ്പുറം.
എ.എം.എൽ.പി. സ്കൂൾ ചെറിയമുണ്ടം
📍 വിലാസം: ആലുംകുണ്ട്, ചെറിയമുണ്ടം, മലപ്പുറം.
എ.എം.എൽ.പി. സ്കൂൾ തലക്കടത്തൂർ നോർത്ത്
📍 വിലാസം: ഓവുങ്ങൽ, തലക്കടത്തൂർ, മലപ്പുറം.
എ.എം.എൽ.പി. സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
📍 വിലാസം: ഇരിങ്ങാവൂർ നോർത്ത്, മലപ്പുറം.
എ.എം.യു.പി. സ്കൂൾ വാണിയന്നൂർ
📍 വിലാസം: വാണിയന്നൂർ, ഇരിങ്ങാവൂർ പി.ഒ., മലപ്പുറം.
എസ്.വി.എ.യു.പി. സ്കൂൾ, ഇരിങ്ങാവൂർ
📍 വിലാസം: ഇരിങ്ങാവൂർ പി.ഒ., മലപ്പുറം.