തൂഫാൻ 2.0 - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
September 26, 2026
തൂഫാൻ 2.0 - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് തീയതി: 26/09/2026 തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള് സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തില് തൂഫാന് 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളില് തൂഫാന് 2.0 പരിപാടികള്ക്ക് തുടക്കം കുറിക്കും. പരിപാടിയിലേക്ക് എല്ലാ ജനപ്രതിനിധികളേയും, പൊതുപ്രവർത്തകരേയും, ഗ്രാമ പഞ്ചായത്ത് പ്രദേശവാസികളേയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.
തൂഫാൻ 2.0 - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
തീയതി: 26/09/2026
തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള് സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തില് തൂഫാന് 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളില് തൂഫാന് 2.0 പരിപാടികള്ക്ക് തുടക്കം കുറിക്കും. പരിപാടിയിലേക്ക് എല്ലാ ജനപ്രതിനിധികളേയും, പൊതുപ്രവർത്തകരേയും, ഗ്രാമ പഞ്ചായത്ത് പ്രദേശവാസികളേയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.
- തൂഫാൻ പതാക ഉയർത്തൽ
- ലഹരി വിരുദ്ധ പ്രതിജ്ഞ
- തൂഫാൻ വാരിയർ ബാഡ്ജ് സ്വീകരണം