കേരളോത്സവം 2026-ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
October 15, 2026
കേരളോത്സവം 2026-ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
keralotsavam.com എന്ന വെബ്സൈറ്റിലൂടെ എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
എന്നാൽ, 2025-ൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ 2026-ൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
കേരളോത്സവം 2026-ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
keralotsavam.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
2025-ൽ പോർട്ടലിൽ വിജയകരമായി രജിസ്റ്റർ ചെയ്തിട്ടുള്ള ക്ലബ്ബുകൾ 2026-ൽ വീണ്ടും ക്ലബ്ബ് രജിസ്ട്രേഷൻ ചെയ്യേണ്ടതില്ല.
യുവജനങ്ങളുടെ കലാ-കായിക-സാംസ്കാരിക കഴിവുകൾ വളർത്താനും, യുവജനങ്ങൾക്കിടയിൽ സാഹോദര്യവും സഹകരണവും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
🤝 സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് കേരളോത്സവം 2026 സംഘടിപ്പിക്കുന്നത്.