ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം

വാർത്തകളും ലേഖനങ്ങളും

October 16, 2026
കേരളോത്സവം 2026 - സ്വാഗത സംഘം രൂപീകരണ യോഗം

@import url('https://fonts.googleapis.com/css2?family=Manrope:wght@500;600;700;800&family=Noto+Sans+Malayalam:wght@400;500;600;700;800&display=swap'); .cmp-event-container *, .cmp-event-container *::before, .cmp-event-container *::after { box-sizing: border-box; } .cmp-even...

കൂടുതൽ വായിക്കുക
October 15, 2026
കേരളോത്സവം 2026-ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

കേരളോത്സവം 2026-ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.keralotsavam.com എന്ന വെബ്സൈറ്റിലൂടെ എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നാൽ, 2025-ൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ 2026-ൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. @import url('https://fonts.googleapis.com/css2?family=Manrope:wght@500...

കൂടുതൽ വായിക്കുക
October 7, 2026
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ മീസിൽസ് രോഗവ്യാപനം തടയാൻ പഞ്ചായത്തുതല യോഗം ചേർന്നു

ചെറിയമുണ്ടം: പഞ്ചായത്തിൽ മീസിൽസ് (അഞ്ചാംപനി) രോഗവ്യാപനം തടയുന്നതിനും പ്രതിരോധ തുടർനടപടികൾ ഊർജ്ജിതമാക്കുന്നതിനുമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്തുതല യോഗം ചേർന്നു. @import url('https://fonts.googleapis.com/css2?family=Manrope:wght@500;600;700;800&family=Noto+Sans+Malayalam:wg...

കൂടുതൽ വായിക്കുക
October 7, 2026
ഹരിതകർമ്മസേന അവലോകന യോഗം ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ ചേർന്നു.

06/10/2026ചെറിയമുണ്ടം: ഹരിതകർമ്മസേന അവലോകന യോഗം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്തുതല യോഗം ചേർന്നു.

October 4, 2026
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ വിജ്ഞാനോത്സവമായി ക്വിസ് മത്സരം

ചെറിയമുണ്ടം: 'സ്വച്ഛ്ത ഹി സേവ', 'കൈയ്യോട് കൈ', ഗാന്ധി ജയന്തി ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്ത...

കൂടുതൽ വായിക്കുക
October 3, 2026
🐾 തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു 💉

ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തെ തെരുവ് നായ്ക്കൾക്കായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് (Anti-Rabies Vaccination) ക്യാമ്പയിൻ വിജയകരമായി സംഘടിപ്പിച്ചു. @import url('https://fonts.googleapis.com/css2?family=Manrope:wgh...

കൂടുതൽ വായിക്കുക
October 3, 2026
‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിൻ ഉദ്ഘാടനം ലൈവായി വീക്ഷിച്ച് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്

ചെറിയമുണ്ടം: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലൈവ് സംപ്രേക്ഷണം ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ വീക്ഷിച്ചു. എറണാകുളം നോർത്ത് പറവൂർ സണ്ണി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷത...

കൂടുതൽ വായിക്കുക
October 3, 2026
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'റിഫോം ഉത്സവ്', 'സ്വച്ഛതാ ഹി സേവ' (Swachhata Hi Seva) അംഗലാൻ ഗ്രാമസഭ വിജയകരമായി സംഘടിപ്പിച്ചു

ചെറിയമുണ്ടം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'റിഫോം ഉത്സവ്', 'സ്വച്ഛതാ ഹി സേവ' (Swachhata Hi Seva) അംഗലാൻ ഗ്രാമസഭ വിജയകരമായി സംഘടിപ്പിച്ചു. @import url('https://fonts.googleapis.com/css2?family=Manrope:wght@500;600;700;8...

കൂടുതൽ വായിക്കുക
October 3, 2026
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ 'വികസിത് ഭാരത്' പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

ചെറിയമുണ്ടം: വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) - VB-GRAM(G) പദ്ധതിയുടെ ഭാഗമായി വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) തയ്യാറാക്കുന്നതിനായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2-ന് പ്രത്യേക ഗ്രാമസഭ യോഗം സംഘടിപ്പിച്ചു. @import url('https://fonts.googleapis.com/css2?famil...

കൂടുതൽ വായിക്കുക
October 1, 2026
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ 'സ്വച്ഛതാ ഹി സേവാ' മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

ചെറിയമുണ്ടം: 'സ്വച്ഛതാ ഹി സേവാ – കയ്യോട് കൈ' ക്യാമ്പയിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് (MCF) പരിസരത്ത് മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. 2026 ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. @import url('https://fonts.googleapis.com/css2?family=Ma...

കൂടുതൽ വായിക്കുക