ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
കേരളോത്സവം 2026 രജിസ്ട്രേഷൻ

October 15, 2026

കേരളോത്സവം 2026-ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
keralotsavam.com എന്ന വെബ്സൈറ്റിലൂടെ എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
എന്നാൽ, 2025-ൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ 2026-ൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
യുവജനങ്ങളുടെ കലാ-കായിക-സാംസ്കാരിക കഴിവുകൾ വളർത്താനും സാഹോദര്യവും സഹകരണവും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്.

keralotsvam 2026