ഗതാഗത നിരോധനം!
October 14, 2026
അസിസ്റ്റന്റ് എഞ്ചിനീയർ കേരള പൊതുമരാമത്ത് വകുപ്പ്, പാലങ്ങൾ വിഭാഗം, തിരൂർ അറിയിച്ചത് പ്രകാരം, ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കോട്ടിലത്തറ പാലത്തിന്റെ സമീപന റോഡ് നിർമ്മാണത്തോടനുബന്ധിച്ച് ഡ്രൈനേജ് നിർമ്മാണത്തിനായി പാലത്തിങ്ങൽ പള്ളി - ഏഴൂർ പുഴ റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു.