0.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്ന പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) ഭാരത സർക്കാർ നൽകുന്ന ബഹുമതിയാണ് നിർമ്മൽ ഗ്രാമ പുരസ്കാരം.
മാനദണ്ഡങ്ങൾ:
2008 ൽ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് നിർമ്മൽ ഗ്രാം പുരസ്കാർ നേടിയിട്ടുണ്ട്