2026-27 ബജറ്റ് റിപ്പോർട്ട്

ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്

2026-27 സാമ്പത്തികവർഷത്തിൽ നികുതി, നികുതിയേതര വരുമാനം, വിവിധ ഗ്രാന്റുകളും ഫണ്ടുകൾ എന്നീ ഇനങ്ങളിൽ പ്രതീക്ഷിക്കുന്ന വരവുകൾ.

ക്രമ നമ്പർഇനംപ്രതീക്ഷിക്കുന്ന വരവ്
1പ്രാരംഭ ബാക്കി4,09,59,265
2നികുതി വരവുകൾ80,00,000
3നികുതിയേതര വരവുകൾ47,44,800
4ജനറൽ പർപസ് ഫണ്ട്2,54,98,000
5വികസന ഫണ്ട് ജനറൽ3,46,65,000
6വികസന ഫണ്ട് - എസ്സി പി13,91,000
7കേന്ദ്ര ധനകാര്യ കമ്മീഷൻഗ്രാന്റ്-
8മെയിന്റനൻസ് ഗ്രാന്റ് (റോഡ്)1,37,98,000
9മെയിന്റനൻസ് ഗ്രാന്റ് (റോഡിതരം)49,62,000
10-82,60,000
11പദ്ധതികൾക്കുള്ള സംയോജിതവരവുകൾ കേന്ദ്രാവിഷ്കൃത പദ്ധതികൾസ്ക‌ീമുകൾ30,00,000
12സംസ്ഥാനാവിഷ്കൃത പദ്ധതികൾ85,00,000
13മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി3,42,67,800
14വായ്പ1,70,00,000

 

മുകളിലെ പട്ടികയിലുള്ളവയോടൊപ്പം തനത് ഫണ്ട് ഉൾപ്പെടെ ചേർത്ത് ആകെ 32,42,10,665 രൂപ വരവും 28,71,01,708 രൂപ ചെലവും 3,71,08,957/- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്  ആണിത്. 

  • 2026-27 ബജറ്റ് റിപ്പോർട്ട്