വികസനത്തിൻ്റെ വിജയഗാഥ

ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്  2017-18, 2019-20, 2020-21, 2021-22, 2022-23, 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ 100% വസ്തു നികുതി പിരിവ് പൂർത്തിയാക്കിയിട്ടുണ്ട്. 


ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷം പദ്ധതി ചെലവ് 100% കൈവരിച്ചു.