17-02-2022 ലെ തിരുത്തൽ വിജ്ഞാപനം
17-02-2022 ലെ തിരുത്തൽ വിജ്ഞാപനം
2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങളിലെ ചട്ടം 4(2)(ബി) എന്നിവ പ്രകാരം ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ 2012 മാർച്ച് മാസം 22-ാം തീയതി ബി1.6983/12 നമ്പറായി അസാധാരണ ഗസറ്റ് വിജ്ഞാപനം ചെയ്ത ഡാറ്റാ ബാങ്കിൽ പ്രാദേശിക നിരീക്ഷണ സമിതി പുന:പരിശോധിച്ച് ഒഴിവാക്കുന്നതിന്/ തിരുത്തൽ വരുത്തുന്നതിന് തീരുമാനിച്ചിട്ടുള്ള ചെറിയമുണ്ടം വില്ലേജിലെ താഴെ ചേർത്തിട്ടുള്ള പട്ടിക പ്രകാരമുളള രേഖപ്പെടുത്തലുകൾ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുളള ഡാറ്റാബാങ്കിൽ നിന്നും നീക്കം ചെയ്ത് / തിരുത്തൽ വരുത്തി വിജ്ഞാപനം ചെയ്യുന്നു.