പനമ്പാലം പാലം

ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് തിരൂർ മുനിസിപ്പാലിറ്റിയുമായി അതിർത്തി പങ്കിടുന്നതിരൂർ പൊന്നാനി പുഴക്ക് മുകളിൽ നിർമ്മിച്ച പാലം ആണ് പനമ്പാലം പാലം. നിലവിൽ ഈ ഒരു പാലം ടൂറിസ്റ്റ് ട്രെൻഡിംഗ് സ്പോട്ട് ആയി മാറിക്കൊണ്ടിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ പൊതുജനങ്ങൾ സമയം ചെലവഴിക്കുന്നതിനായി ഈ പാലത്തിന് മുകളിലും അപ്രോച്ച് റോഡുകൾക്ക് സമീപമുള്ള ഫുഡ് സ്പോട്ടുകളിലും എത്താറുണ്ട്. 

panambalam