ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
08 പദ്ധതികൾക്കുള്ള ധനസ്രോതസ്സുകളും അനുമതി പത്രങ്ങളും

പദ്ധതികൾക്കുള്ള ധനസ്രോതസ്സുകളും അനുമതി പത്രങ്ങളും

വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി പണം കണ്ടെത്തിയ പ്രധാന ധനസ്രോതസ്സുകൾ താഴെ നൽകുന്നു.

💡

പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗങ്ങൾ

📊

പദ്ധതി വിഹിതം (ജനറൽ)

🤝

പദ്ധതി വിഹിതം SCP

🏛️

ധനകാര്യ കമ്മീഷൻ ഗ്രാന്റ്

🌐

കേന്ദ്ര ഫണ്ടുകൾ

VBGRAMG, ANGANWADI NUTRITION തുടങ്ങിയവ

🏢

ജില്ലാ പഞ്ചായത്ത്

🏬

ബ്ലോക്ക് പഞ്ചായത്ത്

🧹

ശുചിത്വ മിഷൻ

🛠️

മെയിന്റനൻസ് ഫണ്ട്

റോഡ്, റോഡിതരം

💰

തനത് ഫണ്ട്

നികുതി / നികുതിയേതര ഫണ്ടുകൾ

🎯

ജനറൽ പർപ്പസ് ഫണ്ട്

🌱

CSR ഫണ്ടുകൾ

🌊

ദുരിതാശ്വാസ ഫണ്ട്

വരൾച്ച / വെള്ളപ്പൊക്കം

🏦

ബാങ്ക് ലോൺ

ഭവന നിർമ്മാണം

⭐

എം.എൽ.എ / എം.പി ഫണ്ടുകൾ

📑

കേരള ബഡ്ജറ്റ് വകയിരുത്തലുകൾ