വിവരാവാകാശ നിയമം 2005 - സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്തൽ
വിവരാവകാശ നിയമം 4(1) (a) , (b) എന്നീ വകുപ്പുകള് പ്രകാരം ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങള്
📌 ഇനം 1
ഓരോ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങൾ, കർത്തവ്യങ്ങൾ
📌 ഇനം 2
ചുമതലകൾ നിർവ്വഹിക്കുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങൾ / ചട്ടങ്ങൾ / സർക്കാർ ഉത്തരവുകൾ
📌 ഇനം 3
വാർഷിക ബജറ്റിലെ വരവു ചെലവു കണക്കുകൾ
📌 ഇനം 4
വിവിധ ധനസഹായ പദ്ധതികൾ
📌 ഇനം 5
പദ്ധതികളുടെ നടത്തിപ്പ് രീതി, ഗുണഭോക്തൃ മാനദണ്ഡങ്ങൾ & സബ്സിഡി വിവരങ്ങൾ
📌 ഇനം 6
നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതികൾ & ഗുണഭോക്താക്കളുടെ പേരും വിലാസവും
📌 ഇനം 7
പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള പദ്ധതികളും ഗുണഭോക്താക്കളും
📌 ഇനം 8
പദ്ധതി ഫണ്ട് കണ്ടെത്തിയ മാർഗ്ഗം, അനുമതി പത്രങ്ങൾ (Permits) ലഭിച്ച വിവരങ്ങൾ
📌 ഇനം 9
ജീവനക്കാരുടെ പേര്, ഔദ്യോഗിക സ്ഥാനം, ലഭിക്കുന്ന വേതനം
📌 ഇനം 10
അനുമതി നൽകിയിട്ടുള്ള D&O ലൈസൻസികളുടെ പട്ടിക, ലൈസൻസ് കാലാവധി
📌 ഇനം 11
പ്രവർത്തനാനുമതി നൽകിയിട്ടുള്ള കരിങ്കൽ ക്വാറികളുടെ പട്ടിക, ലൈസൻസ് കാലാവധി