എം.ജി.എൻ.ആർ.ഇ.ജി.എസ് & എൻ.എസ്.എ.പി. സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് 2025-26
August 15, 2026
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ് & എൻ.എസ്.എ.പി. സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് 2025-26 2026 ആഗസ്റ്റ് 13 ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു.