ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
കേരളോത്സവം 2026 സ്വാഗത സംഘം രൂപീകരണ യോഗം

October 16, 2026

കേരളോത്സവം 2026 സ്വാഗത സംഘം രൂപീകരണ യോഗം
ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
സ്വാഗത സംഘം
രൂപീകരണ യോഗം

2026 ഒക്ടോബർ 17, ശനി

ഉച്ചയ്ക്ക് 3:00 മണിക്ക്

പഞ്ചായത്ത് കോൺഫറൻസ് ഹാൾ

പഞ്ചായത്തിലെ എല്ലാ ക്ലബ് ഭാരവാഹികളും യോഗത്തിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

keralotsavam swagatha