ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
കേരളോത്സവം 2026 - സ്വാഗത സംഘം രൂപീകരണ യോഗം

October 16, 2026

🏛️ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്

കേരളോത്സവം 2026

സ്വാഗത സംഘം രൂപീകരണ യോഗം

📅

തീയതി 2026 ഒക്ടോബർ 17, ശനി

⏰

സമയം ഉച്ചയ്ക്ക് 3:00 മണിക്ക്

📍

സ്ഥലം പഞ്ചായത്ത് കോൺഫറൻസ് ഹാൾ

🤝 പഞ്ചായത്തിലെ എല്ലാ ക്ലബ് ഭാരവാഹികളും യോഗത്തിൽ കൃത്യസമയത്ത് തന്നെ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

keralotsavam swagatha