ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
തൂഫാൻ 2.0 - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്

September 26, 2026

തൂഫാൻ 2.0 - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് തീയതി: 26/09/2026 തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളില്‍ തൂഫാന്‍ 2.0 പരിപാടികള്‍ക്ക് തുടക്കം കുറിക്കും. പരിപാടിയിലേക്ക് എല്ലാ ജനപ്രതിനിധികളേയും, പൊതുപ്രവർത്തകരേയും, ഗ്രാമ പഞ്ചായത്ത് പ്രദേശവാസികളേയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു. 

തൂഫാൻ 2.0 - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്

തീയതി: 26/09/2026

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളില്‍ തൂഫാന്‍ 2.0 പരിപാടികള്‍ക്ക് തുടക്കം കുറിക്കും. പരിപാടിയിലേക്ക് എല്ലാ ജനപ്രതിനിധികളേയും, പൊതുപ്രവർത്തകരേയും, ഗ്രാമ പഞ്ചായത്ത് പ്രദേശവാസികളേയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.

പ്രധാന പരിപാടികൾ:
  • തൂഫാൻ പതാക ഉയർത്തൽ
  • ലഹരി വിരുദ്ധ പ്രതിജ്ഞ
  • തൂഫാൻ വാരിയർ ബാഡ്ജ് സ്വീകരണം

toofan poster2