ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
01 ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും

വിവരാവകാശ രേഖ (RTI)

ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കർത്തവ്യങ്ങളും

ഓഫീസ് ഭരണനിർവ്വഹണവും ഉദ്യോഗസ്ഥരുടെ ചുമതലകളും സംബന്ധിച്ച വിവരങ്ങൾ

ക്രമ നമ്പർഉദ്യോഗസ്ഥൻ / ജീവനക്കാരൻചുമതലകൾ / കർത്തവ്യങ്ങൾ
1സെക്രട്ടറികേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും.
2അസിസ്റ്റന്റ് സെക്രട്ടറിLSGD (EVA) തീയതി 04/06/2013 ലെ 218/2013 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും.
3ഹെഡ് ക്ലർക്ക്LSGD തീയതി 02/07/2009 ലെ 123/2009 നമ്പർ ഉത്തരവ് പ്രകാരമുള്ളതും KPR Act 184 പ്രകാരവും ഓഫീസ് ഓർഡർ നമ്പർ പ്രകാരമുള്ളതുമായ ചുമതലകളും കർത്തവ്യങ്ങളും.
4അക്കൗണ്ടന്റ്LSGD തീയതി 01/08/2009 ലെ 150/2009 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും.
5സീനിയർ ക്ലർക്ക്പ്ലാൻ, വസ്തുനികുതി, പെർമിറ്റ്, സിവിൽ രജിസ്ട്രേഷൻ, ചീഫ് ക്യാഷ്യർ, എസ്റ്റാബ്ലിഷ്മെന്റ്, ലൈസൻസ് സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും.
6ക്ലർക്ക്നികുതി, പരാതികൾ, അന്വേഷണങ്ങൾ, സർട്ടിഫിക്കറ്റുകൾ, വിവരാവകാശം, സേവനാവകാശം, പെൻഷൻ, കേസുകൾ സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും.